മണ്ണാർക്കാട് : എം.ഇ.എസ്. കല്ലടി കോളജ് റിട്ട. ഇംഗ്ലീഷ് അധ്യാപകൻ വികാസ് ഭവനിൽ പ്രൊഫ. എൻ.ജെ തോമസ് (78) അന്തരിച്ചു. സംസ്കാരം വ്യാഴം ഉച്ചതിരിഞ്ഞ് 3.30ന് മണ്ണാർക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ :ആലീസ് തോമസ്.
മകൻ: ബോബൻ വർഗീസ് തോമസ് (ടി.സി.എസ്. കൊച്ചി).
മരുമകൾ: സ്മിത ബോബൻ
(എച്ച്എസ്ടി, പിടിഎം ,എച്ച് എച്ച് എസ്
താഴെക്കോട്)