ട്രെയിനിൽ നിന്ന് വീണു മരിച്ചു

മണ്ണാർക്കാട് കരിമ്പ മാച്ചാംതോട് എട്ടാനിയിൽ സജി ജോസഫിന്റെ മകൾ സാനിയ സജി (19) ആണ് മരിച്ചത്. ചെന്നെയിൽ നേഴ്സിങ് വിദ്യാർത്ഥിനിയാണ് സാനിയ . കഴിഞ്ഞ ദിവസം ട്രെയിനിൽ നാട്ടിലേക്ക് വരുമ്പോൾ സേലത്തിനടുത്ത് മഗ്നാ സൈറ്റ് സ്റ്റേഷനിനടുത്ത് വച്ച് ട്രെയിനിൽ നിന്ന് വീഴുകയായിരുന്നുവെന്ന് സേലം പോലീസ് പറഞ്ഞു. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10 മണി പൊന്നങ്കോട് ഫെറോന പള്ളി സെമിത്തേരിയിൽ
Previous Post Next Post

نموذج الاتصال