മണ്ണാർക്കാട്: മണ്ണാർക്കാട് ബീവറേജസിലുണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതിയെ മണ്ണാർക്കാട് പോലീസ് പിടികൂടി. കൈതച്ചിറ സ്വദേശി ഖാദറാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇന്ന് പുലർച്ചെ 2 മണിയ്ക്ക് പാലക്കാട് ബസ്റ്റാൻ്റ് പരിസരത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതി സോജനായി പോലീസ് അന്വേഷണം ഊർജജിതമാക്കിയിട്ടുണ്ട്.
Tags
mannarkkad