148 വിദ്യാർത്ഥിനികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു

മണ്ണാർക്കാട്:  സംസ്ഥാനത്തെ പട്ടിക വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും ലാപ്ടോപ്പ് വിതരണം നടത്തുന്ന വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി അട്ടപ്പാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അർഹരായ 148 വിദ്യാർത്ഥിനികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം അഡ്വ. എൻ. ഷംസുദ്ദീൻ എം എൽ എ നിർവഹിച്ചു.
Previous Post Next Post

نموذج الاتصال