നാട്ടുകല്ലിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടി ഇടിച്ച് ഒരു മരണം

മണ്ണാർക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാത നാട്ടുകൽ 55ാം മൈലിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടി ഇടിച്ച് തിരൂരങ്ങാടി സ്വദേശി മരിച്ചു.

തിരൂരങ്ങാടി കുണ്ടിൽ ഇസ്മയിലിൻ്റെ മകൻ മുഹമ്മദലി (34) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
അപകടത്തെത്തുടർന്ന്  വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Previous Post Next Post

نموذج الاتصال