മണ്ണാർക്കാട്: ഇത്തവണത്തെ പ്ലസ് വൺ പരീക്ഷ ഫലം വന്നപ്പോൾ ശബരി ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ 95% വിജയവും, 30 ഫുൾ A+ നേടി പാലക്കാട് റവന്യു ജില്ലയിൽ തന്നെ എയിഡഡ് മേഖലയിൽ മുൻനിരയിൽ സ്ഥാനം നേടി.
ശബരിയിലെ 3 കുട്ടികൾ 520 ൽ 520 മാർക്കും നേടിയാണ് പ്ലസ് വൺ പരീക്ഷയിൽ വിജയം വരിച്ചത്
ദുർഗ .പി . D/o രാജീവ് കുമാർ & ദിവൃ.കെ.പുന്നക്കാംതൊടി, ഭീമനാട്
അഞ്ജലി കൃഷ്ണ.പി.എസ്
D/0 ശ്രീകുമാരൻ' പി.പി & സുനിത.പി.
പെരിയാ നി, കരിമ്പ
അഞ്ജലി.എം.
D /O മോഹൻ ദാസ്.പി.& ജയശ്രീ.
മുണ്ടേക്കരാട്, മണ്ണാർക്കാട്
എന്നിവരാണ് സ്കൂളിന്റേയും നാടിന്റേയും അഭിമാന താരങ്ങളായി മാറി