മെത്താംഫെറ്റമിനുമായി യുവാവ് പിടിയിൽ

മണ്ണാർക്കാട്: 2.50 ഗ്രാം മെത്താംഫെറ്റമിനുമായി യുവാവിനെ പോലീസ് പിടികൂടി. കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം 
അയിനെല്ലി  ഷാജഹാൻ എന്ന ഫൈസൽ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിൽ മണ്ണാർക്കാട് പോലിസിന്റെ നൈറ്റ്‌ പെട്രോളിങ്ങിനിടെ  സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ പരിശോധന നടത്തിയതിൽ നിന്നുമാണ് 2.50 ഗ്രാം തൂകം വരുന്ന സിന്തറ്റിക് ട്രഗ്സ് ഇനത്തിൽ പെട്ട മെത്താൻ ഫിറ്റമിൻ എന്ന മാരകമായലഹരി പിടികൂടിയത്  എസ് ഐ സി.എ സാദത്ത്. സിപിഒ മാരായ രാമചന്ദ്രൻ രമേശ്‌ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്..
Previous Post Next Post

نموذج الاتصال