റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; വീട്ടമ്മ മരിച്ചു

ശ്രീകൃഷ്ണപുരം:  തിരുവാഴിയോട് ചെർപ്പുള്ളശ്ശേരി റോഡിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ  ബസ്സിനടിയിൽപെട്ട്  വീട്ടമ്മ മരിച്ചു. കുറുവട്ടൂർ ചാക്യാംകാവിന് സമീപം  തേനേഴിത്തൊടി ശ്യാമള (60) ആണ് മരിച്ചത്.  ചെർപ്പുളശ്ശേരി റോഡിൽ പഴയ പോലീസ് സ്റ്റേഷന് സമീപം ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം
Previous Post Next Post

نموذج الاتصال