മണ്ണാർക്കാട്: ജി.എം.യു.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം മണ്ണാർക്കാട് എം.ൽ.എ. എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു. 1 കോടി 30 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. മണ്ണാർക്കാട് നഗരസഭ ചെയർമാൻ C മുഹമ്മദ് ബഷീർ അധ്യക്ഷനായി.
ചടങ്ങിൽ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഹംസ കുറുവണ്ണ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ K ബാലകൃഷ്ണൻ, കൗൺസിലർമാരായ CPപുഷ്പാനന്ദ്, റജീന,യൂസഫ് ഹാജി, രാധാകൃഷ്ണൻ, ഹസീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അസീസ് മാസ്റ്റർ, മുജീബ് പെരിമ്പിടി, ബിജു നെല്ലമ്പാനി, സദഖത്തുള്ള പടലത്ത്, HM നാരായണൻ മാസ്റ്റർ, PTA പ്രസിഡൻ്റ് സക്കീർ മുല്ലക്കൽ വൈസ് പ്രസിഡൻ്റ് KP അഷറഫ്, MPTA പ്രസിഡൻ്റ് സുൽഫത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ P ഖാലിദ്, സമദ് പൂവ്വക്കോടൻ, ഷമീർ നമ്പിയത്ത്,മുഹസിന, അജീന,ഷമീറ, സ്റ്റാഫ് സെക്രട്ടറി സഹീറ ബാനു SRG കൺവീനർ മനോജ് ചന്ദ്രൻ,മണ്ണാർക്കാട് നഗരസഭ AE അൻസാർ, ഊരാളുങ്കൽ സൊസൈറ്റി എഞ്ചിനിയർമാരായ ജിൻഷിത്ത്, മുഫീദ് സൈറ്റ് ലീഡർ രാജേഷ് എന്നിവർ പങ്കെടുത്തു