കല്ലടിക്കോട്: റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക് ചുങ്കം പുലക്കുന്നത് നിരഞ്ജനക്ക് (17) ആണ് പരിക്ക് പറ്റിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ടി ബി സ്‌കൂളിന് മുൻവശത്തെ റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു
ദൃശ്യം കാണാൻ 👇🏻
പരിക്ക് പറ്റിയ വിദ്യാർത്ഥിനിയെ ഉടൻ തന്നെ വട്ടമ്പലം സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കാഴ്ച കണ്ട ഓടുന്ന സ്ത്രീ തന്റെ ബാഗ് പോലും വലിച്ചറിഞ്ഞാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ദൃശ്യത്തിൽ കാണാം. ഒട്ടേറെ പേരാണ് അവരെ പ്രശംസിച്ച് മുന്നോട്ട് വന്നത്