കല്ലടിക്കോട് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്

കല്ലടിക്കോട്: ടിബി ജംഗ്ഷന് സമീപം ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. എഴക്കാട് സ്വദേശി രാജേഷ്, ഒമ്പതാം മൈൽ സ്വദേശി പങ്കജാക്ഷൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം
Previous Post Next Post

نموذج الاتصال