മണ്ണാർക്കാട്: കോടതിപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്ക്. മണ്ണാർക്കാട് സ്വദേശി മിഥുലാജി(18) നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചക്കാണ് സംഭവം. റൊഡരികിൽ നിർത്തിയ കാർ യൂ ടേൺ എടുക്കുന്നതിനിടെ പിന്നിൽ വരികയായിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. തുടർന്ന് ബൈക്കിൽ പിറകിൽ ഇരിക്കുകയായിരുന്ന മിഥുലാജ് റോഡിൽ തെറിച്ചു വീണു. ഉടനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല
സിസിടിവി ദൃശ്യം 👇🏻