പന്നിയിടിച്ച് സ്ക്കൂട്ടർ യാത്രികന് പരിക്ക്

മണ്ണാർക്കാട്:  ചങ്ങലീരി പള്ളിപ്പടിയിൽ പന്നിയിടിച്ച് മുച്ചക്ര സ്കൂട്ടർ യാത്രികന്  പരിക്ക്. പൊമ്പ്ര കാരക്കാട് ഇബ്രാഹിമിനാണ് പരിക്കേറ്റത്. ഇദ്ധേഹത്തിന്റെ കാലിന്റെ തുടയെല്ലിന് പൊട്ടുണ്ട്.  മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.      മണ്ണാർക്കാട് നിന്നും ഇന്നലെ രാത്രി 9:30ന് വീട്ടിലേക്ക് വരും വഴിയാണ് അപകടം
Previous Post Next Post

نموذج الاتصال