ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിൽ രാവിലെ ഏഴിന് ആരംഭിച്ച പോളിങിൽ രണ്ട് മണ്ഡലങ്ങളിൽ ഉച്ചയ്ക്ക് 12 വരെ 27.45 ശതമാനം പോളിങ് രേഖപ്പെടുത്തി.
ലോക്‌സഭാ മണ്ഡലം തിരിച്ച പോളിങ് ശതമാനം ഇപ്രകാരം
പാലക്കാട് ലോക്സഭാ മണ്ഡലം - 28.25
പട്ടാമ്പി - 24.09
ഷൊര്‍ണൂര്‍ - 31.77
ഒറ്റപ്പാലം - 29.82
കോങ്ങാട് - 27.62
മണ്ണാര്‍ക്കാട് - 26.31
മലമ്പുഴ - 30.03
പാലക്കാട് - 27.98
ആലത്തൂർ ലോക്സഭാ മണ്ഡലം - 26.65
തരൂര്‍ - 27.61
ചിറ്റൂര്‍ - 25.01
നെന്മാറ - 25.95
ആലത്തൂര്‍ - 26.61
ചേലക്കര - 27.43
കുന്നംകുളം - 27.17
വടക്കാഞ്ചേരി - 26.76