പ്രതീകാത്മക ചിത്രം
അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്
പാലക്കാട് ജില്ലയിൽ രണ്ട് മണ്ഡലങ്ങളിൽ ഉച്ചയ്ക്ക് ഒന്ന് വരെയുള്ള പോളിങ് ശതമാനം
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജില്ലയിൽ രാവിലെ ഏഴിന് ആരംഭിച്ച പോളിങിൽ രണ്ട് മണ്ഡലങ്ങളിൽ ഉച്ചയ്ക്ക് ഒന്ന് വരെ 34.78 ശതമാനം പോളിങ് രേഖപ്പെടുത്തി.
ലോക്‌സഭാ മണ്ഡലം തിരിച്ച പോളിങ് ശതമാനം ഇപ്രകാരം
പാലക്കാട് ലോക്സഭാ മണ്ഡലം - 35.60
പട്ടാമ്പി - 30.80
ഷൊര്‍ണൂര്‍ - 39.84
ഒറ്റപ്പാലം - 37.72
കോങ്ങാട് - 34.67
മണ്ണാര്‍ക്കാട് - 33.10
മലമ്പുഴ - 37.80
പാലക്കാട് - 35.04
ആലത്തൂർ ലോക്സഭാ മണ്ഡലം - 33.97
തരൂര്‍ - 35.29
ചിറ്റൂര്‍ - 35.22
നെന്മാറ - 33.36
ആലത്തൂര്‍ - 34.15
ചേലക്കര - 34.72
കുന്നംകുളം - 34.31
വടക്കാഞ്ചേരി - 33.82
പൊന്നാനി ലോക്സഭാ മണ്ഡലം
തൃത്താല - 30.78