പൊള്ളുന്ന വെയില്‍ ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്ക് പ്രകാരം പോളിംഗ് 58 ശതമാനം കടന്നു. പോളിംഗ് ശതമാനം 58.52 ശതമാനം. ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂരിൽ (61.85) കുറവ് പൊന്നാനിയിൽ (53.97)
പാലക്കാട് ജില്ലയിലെ ലോക്‌സഭാ മണ്ഡലം തിരിച്ച പോളിങ് ശതമാനം ഇപ്രകാരം
പാലക്കാട് ലോക്സഭാ മണ്ഡലം - 55.03
പട്ടാമ്പി - 50.28
ഷൊര്‍ണൂര്‍ - 59.24
ഒറ്റപ്പാലം - 57.08
കോങ്ങാട് - 54.52
മണ്ണാര്‍ക്കാട് - 52.85
മലമ്പുഴ - 57.30
പാലക്കാട് - 53.69
ആലത്തൂർ ലോക്സഭാ മണ്ഡലം - 53.80
തരൂര്‍ - 55.13
ചിറ്റൂര്‍ - 52.85
നെന്മാറ - 53.16
ആലത്തൂര്‍ - 54.23
ചേലക്കര - 54.06
കുന്നംകുളം - 53.84
വടക്കാഞ്ചേരി - 53.50
പൊന്നാനി ലോക്സഭാ മണ്ഡലം
തൃത്താല - 49.73