01.15PM, 7.00PM, 10.15PM
ലഭ്യമായ മൂവി റിവ്യു👇🏻
കടപ്പാട്
അങ്ങനെ ദിലീപ് ന്റെ ഒരു നൈസ് ഫീൽ ഗുഡ് പടം കാണാൻ സാധിച്ചു.
വിനീത് കുമാർ നൈസ് ആയിട്ട് തന്നെ അത് സ്ക്രീൻ ഇൽ കൊണ്ട് വന്നിട്ടുണ്ട്.
രാജേഷ് രാഘവൻ സ്ക്രിപ്റ്റ് ഇൽ തമാശകളും ഫീൽ ഗുഡ് മോമെന്റസ് ഉം പിന്നെ ക്യൂട്ട് ആയിട്ടുള്ള പ്രണയതിന്റെ മോമെന്റസ് ഉം ആവോളം ഉണ്ട്.
മിഥുൻ മുകുന്ദൻ പാട്ടുകൾ നൈസ് ആണ്.
ദിലീപ് നു apt ആയിട്ടുള്ള ഒരുപാട് സിറ്റുവേഷൻ സിനിമയിൽ ഉണ്ട്. അതൊക്കെ നൈസ് ആയിട്ട് പുള്ളി ചെയ്തിട്ടുണ്ട്.
പട്ടിയും ആയിട്ടുള്ള കോമ്പോ തന്നെ അതിനു ഉദാഹരണം ആണ്. കുറച്ചു കുറവുകൾ ഒക്കെ ഉണ്ടെങ്കിലും ഒരുപാട് നാളിന് ശേഷം ഉള്ള ദിലീപ് ന്റെ ഒരു നല്ല ചിത്രം അതാണ് ഇ സിനിമ. Bandra, തങ്കമണി ഒക്കെ വച്ച് നോക്കിയാൽ ഒരുപാട് ഒരുപാട് ആശ്വാസം ആണ് പവി കെയർ ടേക്കർ.
രത്നം (വിശാൽ)
മണ്ണാർക്കാട് മിലൻ സിനിമാസ്
11.15AM, 9.30PM
മാർക്ക് ആൻ്റണി എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ഇറങ്ങുന്ന നടൻ വിശാൽ ചിത്രം. രത്നം ഒരു ഗ്രാമീണ ആക്ഷൻ ഡ്രാമയിലാണ്. നിലവിലെ ട്രെൻഡിന് അനുസൃതമായ ഒരു അക്രമാസക്തമായ ചിത്രത്തെക്കുറിച്ച് സൂചന നൽകി. ഞെട്ടിപ്പിക്കുന്ന മൂല്യം കൊണ്ട് പോസ്റ്റർ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും രത്നത്തിൻ്റെ ട്രെയിലറിൽ അത് മിസ്സിംഗ് ആയി തോന്നുന്നു.
എൻ്റെ ചിത്രം രത്നം ഒരു ഫാമിലി എൻ്റർടെയ്‌നറായിരിക്കുമെന്ന് നടൻ വിശാൽ പറഞ്ഞു.
പഞ്ചവത്സര പദ്ധതി
02.30 PM, 06.30PM
കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന 'പഞ്ചവത്സര പദ്ധതി റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി'യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു.
വയനാട്, ഗുണ്ടൽപ്പേട്ട്, ഡൽഹി എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്, സുധീഷ് ,മുത്തുമണി, വിജയകുമാർ, ചെമ്പിൽ അശോകൻ, ബിനോയ് നമ്പാല, ഹരീഷ് പേങ്ങൻ,സിബി തോമസ്, ജിബിൻ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി. പി. എം തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവർത്തകർ ഇവരാണ് : ഡി ഓ പി : ആൽബി, എഡിറ്റർ : കിരൺ ദാസ്, ലിറിക്സ് : റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആർട്ട് : ത്യാഗു തവനൂർ, മേക്കപ്പ് : രഞ്ജിത്ത് മണലിപ്പറമ്പിൽ, സ്റ്റൻഡ്സ് : മാഫിയാ ശശി, വസ്ത്രാലങ്കാരം : വീണാ സ്യമന്തക്, പ്രൊഡക്ഷൻ കൺട്രോളർ :ജിനു.പി.കെ, സൗണ്ട് ഡിസൈൻ : ജിതിൻ ജോസഫ്, സൗണ്ട് മിക്സ് : സിനോയ് ജോസഫ്, വി എഫ് എക്സ് : അമൽ, ഷിമോൻ.എൻ.എക്സ്(മാഗസിൻ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടർ : രാജേഷ് തോമസ്, ഫിനാൻസ് കൺട്രോളർ : ധനേഷ് നടുവള്ളിയിൽ, സ്റ്റിൽസ് : ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി ആർ ഓ : പ്രതീഷ് ശേഖർ.
മറ്റു സിനിമകൾ
ശിവശക്തി
മിലൻ സിനിമാസ്
ചെമ്പകശ്ശേരി ഓക്കാസ്