കൊല്ലങ്കോട് : വെള്ളേരിമേട് കാണാൻ മലകയറിയ യുവാവ് കാൽവഴുതി വീണ് മരിച്ചു. പാലക്കാട് കൊടുവായൂർ എത്തന്നൂർ സ്വദേശി സുരേഷ് (24) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ ആയിരുന്നു അപകടം. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും താഴെക്ക് വീഴുകയായിരുന്നു. ബുധനാഴ്ച്ച ഉച്ചയോടെയായിയരുന്നു അപകടം
കൊല്ലങ്കോട് വെള്ളേരിമേട് കാണാൻ മലകയറുന്നതിനിടെ കാൽവഴുതി വീണു; യുവാവിന് ദാരുണാന്ത്യം
byഅഡ്മിൻ
-
0