മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

മണ്ണാർക്കാട്:   മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 85 ദിവസം പ്രായമായ ആൺകുഞ്ഞ് മരിച്ചു. മുട്ടിക്കുളങ്ങര സ്വദേശി മാജു ഫഹദിൻ്റെയും, ഹംന യുടെയും കുഞ്ഞാണ് മരിച്ചത്.കുഞ്ഞിൻ്റെ അമ്മയുടെ വീടായ ചങ്ങലീരിയിൽ വെച്ചാണ് സംഭവം.
രാവിലെ മുലപ്പാൽ കൊടുത്ത് ഉറക്കാൻ കിടത്തിയ ശേഷം കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
Previous Post Next Post

نموذج الاتصال