മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഭീമനാടില്‍ വയോധികന്‍ കുഴഞ്ഞ് വീണു മരിച്ചു. സ്‌കൂള്‍പ്പടി ചേരിക്കല്‍ നഗറില്‍ അപ്പുക്കുട്ടന്‍ (കോമന്‍ -75) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഭീമനാട് വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: അമ്മിണി.
മക്കള്‍: രാജേഷ്, ബാബു,സുനിത, പരേതരായ സുരേഷ്, മണികണ്ഠന്‍. മരുമക്കള്‍ : ദിവ്യ, രാജേഷ്.
Tags
mannarkkad