അട്ടപ്പാടിയിൽ ഇന്നും ശിശുമരണം

അട്ടപ്പാടി:  അട്ടപ്പാടിയിൽ ഇന്നും  ശിശു മരണം. പുതൂർ പഞ്ചായത്തിലെ വീട്ടിയൂർ ഊരിലെ ഗീതു - സനേഷ് ദമ്പതികളുടെ രണ്ട് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് ഇന്ന് രാവിലെ മരിച്ചത്. ഇവരുടെ ആദ്യത്തെ കുട്ടിയാണിത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം.  കഴിഞ്ഞ നാലു ദിവസങ്ങൾക്കിടെ മൂന്നാമത്തെ ശിശു മരണമാണിത്.
Previous Post Next Post

نموذج الاتصال