എൻഎസ്എസ് വാളണ്ടിയേഴ്സ് അട്ടപ്പാടി ഊരുകളിൽ ഡിജിറ്റൽ സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു

അട്ടപ്പാടി: അട്ടപ്പാടി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഐ.എച്ച്. ആർ.ഡിയിലെ എൻഎസ്എസ് വാളണ്ടിയേഴ്സ് അട്ടപ്പാടി ഊരുകളിൽ അംഗൻവാടി കേന്ദ്രീകരിച്ചുകൊണ്ട് കൊണ്ട് ഡിജിറ്റൽ സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു. 

നിത്യജീവിതത്തിൽ ഉപയോഗപ്രദമായ  സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻസ് ഉപയോഗിക്കുന്നതും അതിലൂടെ ഒരു വരുമാനം കണ്ടെത്തുന്നതിനും അവരെ പ്രാപ്തരാക്കുക, അതുപോലെ തന്നെ പല തരത്തിലുള്ള ഓൺലൈൻ സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നീ വിഷയങ്ങളാണ് ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നത്.
Previous Post Next Post

نموذج الاتصال