തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ്.. കഴിഞ്ഞ ദിവസം വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് ആണ് അപകടം നടന്നത്. ഇന്നലെ നടന്ന കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ തിരൂർക്കാട് നസ്‌റ കോളേജിൽ നിന്ന് ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ട ഹസീബ് വൈറ്റ് ഗാർഡ് അംഗം കൂടിയാണ്.