മണ്ണാര്‍ക്കാട്: ആര്യമ്പാവിലെ കുണ്ടില്‍ വീട്ടില്‍ മാധവന്‍ മാസ്റ്റര്‍ (60) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി (അധ്യാപിക എ.യു.പി.സ്കൂള്‍ പുവ്വത്താണി). പിതാവ്: പരേതനായ പൊന്നു. മാതാവ്: നാണി. മക്കള്‍: വൈശാഖ് (പൊലീസ്), അശോക് (അധ്യാപകന്‍ പുറ്റാനിക്കാട് എല്‍.പി സ്കൂള്‍). മരുമകള്‍: ഗോപിക. സഹോദരങ്ങള്‍: രാമന്‍കുട്ടി, ഭാസ്കരന്‍, കുമാരന്‍, കല്യാണിക്കുട്ടി.