13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു

                  പ്രതീകാത്മക ചിത്രം

മണ്ണാർക്കാട് : അട്ടപ്പാടി മുക്കാലിയിൽ 13 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. മുക്കാലി സോമൻ സുജിത ദമ്പതികളുടെ മകൻ ആദർശ് (13) ആണ് മരിച്ചത്. വീട്ടിൽ തന്നെയാണ് കുട്ടിക്ക് ഷോക്കേറ്റത്. 
കൂക്കമ്പാളയം സ്വകാര്യ സ്കൂളിലെ 9 ആം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ആദർശ്.
വൈകുന്നേരം 6 മണിയോടെയാണ് സംഭവം.
Previous Post Next Post

نموذج الاتصال