കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മണ്ണാർക്കാട്: കാണാതായ യുവാവിന്റെ മൃതദേഹം പാലക്കയം ചീനിക്കപ്പാറ പാണ്ടൻമലയിൽ നിന്ന് കണ്ടെത്തി. ബിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്, ഇദ്ധേഹത്തെ തിങ്കളാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. പോലീസും നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും അങ്ങോട്ട് പുറപ്പെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല 
Previous Post Next Post

نموذج الاتصال