കുളത്തിൽ വീണ് വിദ്യാർഥി മരിച്ചു

മണ്ണാർക്കാട്: പാലോട് കുളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു.  പാലോട് സ്വദേശി  കലംപറമ്പിൽ ബഷീർ എന്ന മാനയുടെ മകൻ  ഷാദിൻ(15) ആണ് മരിച്ചത്. കൊടക്കാട് പരേതനായ CK ഇബ്രാഹിക്കായുടെ മൂത്തമകൾ ഷമീറയുടെ മകനാണ് ഷാദിൻ.  അപകടത്തെ തുടർന്നുണ്ടായ ഗുരുതര പരിക്കുകളോടെ ആദ്യം വട്ടമ്പലം മദർകെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Previous Post Next Post

نموذج الاتصال