മണ്ണാർക്കാട്: ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥിനി സയനയാണ് മരിച്ചത്.
സ്ക്കൂളിൽ നിന്ന് മൈസൂരിലേക്ക് ഉല്ലാസ യാത്രക്ക് പോയ ടീമിൽ ഉണ്ടായിരുന്ന നയന വൃന്ദാവൻ ഗാർഡനിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല