പ്രണയം നടിച്ച് പീഡനം; യുവാവിന് 20 വർഷം തടവ് ശിക്ഷ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് 20 വർഷം തടവ്.  പാലക്കാട് മണ്ണാർക്കാട് സ്വദേശി അഫ്സലിനെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2020 ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഇയാൾ പരാതിക്കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.  ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട്  പെൺകുട്ടിയെ പ്രണയം നടിച്ച്  പീഡിപ്പിക്കുകയായിരുന്നു.  പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്.
Previous Post Next Post

نموذج الاتصال