ഫോട്ടോ മോർഫിങ്: 7 ആൺകുട്ടികൾക്ക് എതിരെ കേസെടുത്തു

                      പ്രതീകാത്മക ചിത്രം
 
അഗളി:   പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്തു മൊബൈൽ ഫോണിൽ പങ്കുവച്ചതിന് 7 ആൺകുട്ടികൾക്കെതിരെ ബാലനീതി നിയമപ്രകാരം പൊലീസ് കേസെടുത്തു. സഹപാഠികളായ പെൺകുട്ടികളുടെ ഫോട്ടോയാണ് മോർഫ് ചെയ്തത്. നാലു ഇരകളും പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്. കേസിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് സോഷ്യൽ ബാക്ഗ്രൗണ്ട് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സ്കൂളിൽ നിന്നു സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Previous Post Next Post

نموذج الاتصال