പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും ശിക്ഷ. പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന ഒന്നാംപ്രതി കോട്ടത്തറ ആനക്കട്ടി ഇന്ദുജയ്ക്ക് (24) 20 വർഷം തടവും രണ്ടാംപ്രതി അഗളി ഭൂതിവഴി മനീഷിന് (31) പത്തുവർഷം തടവും വിധിച്ചു.
പോക്സോ കേസിൽ തടവും പിഴയും ശിക്ഷ
byഅഡ്മിൻ
-
0