മണ്ണാർക്കാട്: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തച്ചനാട്ടുകര സേതുമാധവൻ മുസലിയാത്ത് (72) മരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്നലെ വെകീട്ട് ആറു മണിയോട് അടുത്ത് കൊടക്കാട് അമ്പത്തിയഞ്ചാം മൈലിൽ സ്ക്കൂട്ടിയും ജീപ്പും തമ്മിലുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
byഅഡ്മിൻ
-
0