മണ്ണാർക്കാട്: തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായയെ കാണാതായ വിഷമത്തിലാണ് ഒരു കുടുംബം. മൈലാംപാടം പള്ളിക്കുന്ന് (പോത്തൻപടി) കൃഷ്ണകുമാറിന്റെ വളർത്തു നായയെ ആണ് കാണാതായത്. 22ാം തീയ്യതി രാത്രി മുതലാണ് കാണാതായതെന്ന് വീട്ടുകാർ പറഞ്ഞു. നായയുടെ വാലിന് നീളക്കുറവുണ്ട്. കണ്ടെത്താൻ സഹായിക്കണമെന്ന അഭ്യർത്ഥനയോടെയാണ് ഇവർ മണ്ണാർക്കാട് ഓൺലൈൻ ന്യൂസിനെ സമീപിച്ചത്. ഫോട്ടോയിൽ കാണുന്ന നായയെ എവിടെയെങ്കിലും വെച്ച് കണ്ടാൽ ദയവായി 8714592677 ഈ നംബറിൽ ബന്ധപ്പെടുക