മണ്ണാർക്കാട്: ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു മണ്ണാർക്കാട് കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. സ്കൂൾ മുറ്റത്തു നടന്ന പരിപാടി എക്സ്സൈസ് ഇൻസ്‌പെക്ടർ ബഷീർ കുട്ടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ഇൻ ചാർജ് കെ.എസ്. മനോജ്, PTA പ്രസിഡന്റ് മുഹമ്മദാലി, അധ്യാപകരായ മൊയ്‌ദുട്ടി , സൈനുൽ ആബിദ്, മുസ്തഫ, ഗിരീഷ്, അമ്പിളി, രഞ്ജിത, അമൃത എന്നിവർ പങ്കെടുത്തു.
ലഹരിയെ തുരത്താൻ ഫ്ലാഷ് മോബുമായി കോട്ടോപ്പാടം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ
byഅഡ്മിൻ
-
0