കഞ്ചാവ് ചെടി കണ്ടെത്തി

ചെർപ്പുളശ്ശേരി: പാലക്കാട് റോഡിൽ മില്ലുംപടിയിൽ 60 സെന്റീമീറ്റർ വളർച്ചയെത്തിയ കഞ്ചാവുചെടി കണ്ടെത്തി. ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പോൾസണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്ത കഞ്ചാവുചെടി നശിപ്പിച്ചു. ജൂൺ 28-നും ചെർപ്പുളശ്ശേരി പട്ടണത്തിൽ കഞ്ചാവുചെടി കണ്ടെത്തിയിരുന്നു.
Previous Post Next Post

نموذج الاتصال