പോക്സോ കേസിൽ തെങ്കര സ്വദേശി അറസ്റ്റിൽ

മണ്ണാർക്കാട്: പോക്സോ കേസിൽ തെങ്കര  മരക്കടവൻ വീട്ടിൽ കരീം (47) നെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.

Post a Comment

Previous Post Next Post