സ്വർണ്ണമെഡൽ ജേതാക്കൾക്ക് ആദരം

മണ്ണാർക്കാട്:  കേരള സ്റ്റേറ്റ് റെസ്ലിംങ് ചാമ്പ്യൻഷിപ്പ് 74 കി.ഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ അദ്നാൻ മുഹമ്മദ്.പി.പി യേയും. യു.ഐ.സി പ്രൊഫഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പ് വിജയി ഷാഹിദ് സി.പിയേയും ഗുഡ്ലക്ക് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ ആദരിച്ചു. 

സൈനുദ്ധീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.  ഇഹ്യാ ഉൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഷഹൽ ഫൈസി ഉദ്ഘാടനം  ചെയ്തു. രാജു മാസ്റ്റർ, ഹാരിസ് വി , റഷീദ് സിപി, അൻസാർ ഇ, റഫീഖ് ബദരി, കായിക താരങ്ങളായ അദ്നാൻ, ഷാഹിദ്, ക്ലബ്‌ ട്രെഷറർ ഷഫീക്ക് പി പി  തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post