ചേലക്കരയില്‍ ആരുടെ ചേല്? പാലക്കാട് ആരുടെ ചിരി?; മറുനാടൻ സർവ്വേ ഫലം ഇങ്ങനെ

പാലക്കാട്: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയിരിക്കുകയാണ് പാലക്കാടും, ചേലക്കരയിലും നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ചെങ്കോട്ടായി അറിയപ്പെടുന്ന ചേലക്കരയില്‍ അട്ടിമറിയുണ്ടായാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് മറുനാടന്റെ പ്രീപോൾ സർവ്വേ ഫലം. രമ്യ ഹരിദാസിന് 2% വോട്ടിന്റെ മുൻതൂക്കമാണ് പ്രവചിക്കുന്നത്.

വിശദമായ വീഡിയോ 👇🏻 

അൻവറിന്റെ പാർട്ടി ഒരു തരംഗവും ഉണ്ടാക്കില്ലെന്നും പ്രവചിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലക്കാട് രാഹുൽ മാങ്കൂട്ടത്തലിനാണ് മറുനാടൻ മൂൻതൂക്കം പ്രവചിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥിയേക്കാൾ 10% വോട്ട് കൂടുതൽ രാഹുൽ നേടുമെന്നാണ് പ്രവചനം

വിശദമായ വീഡിയോ 👇🏻 

Previous Post Next Post

نموذج الاتصال